Friday, June 10, 2011

ഞാനൊരു മേഘമായിരുന്നെങ്കില്‍ എന്ന് പലപോഴും വെറുതെ മോഹിക്കാറുണ്ട് !!!
ആകാശത്തില്‍ നിന്ന് നോക്കുമ്പോള്‍ ഈ ഭൂമി എത്ര സുന്ദരമായിരിക്കും എന്നുള്ള എന്‍റെ ചിന്തകള്‍ ആകാം അതിനു പിന്നില്‍ ........
എന്തായാലും നക്ഷത്രങ്ങളെപോലെ അത്രയും ഉയരം ഞാന്‍ ആഗ്രഹിക്കുന്നില്ല !!!
ഈ സുന്ദര ഭൂമിയുടെ സുഗന്ധവും ഊഷ്മാവും എനിക്ക് നഷ്ടപ്പെട്ടാലോ !!

ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി " എന്ന വരികള്‍ എത്രയോ അര്‍ത്ഥപൂര്നമാണ് .